BALASNGAM PALAKKAD AREACOMMITTY
Saturday, 28 December 2013
Sunday, 7 July 2013
അറിയിപ്പ്
അറിയിപ്പ്
ചരിത്രോത്സവം-ബാലസംഘം
ചരിത്രോത്സവം-ബാലസംഘം പാലക്കാട് ഏരിയ പഠനക്യാമ്പ് ജൂലൈ 13,14 തീയതികളിൽ പറളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്നതാണ്
- ജാതി-മതത്തിനെതിരെ മനുഷ്യർ
- ഇരുനാഴി മണ്ണിന്
- കേരളം മലയാളികളുടെ മാതൃഭൂമി
- ചരിത്രത്തിലെ കുട്ടികൾ
- പ്രാദേശിക ചരിത്ര നിർമാണ മത്സരം
- കളികൾ എന്നിവ ക്യാമ്പിൽ ചര്ച്ചചെയ്യും
"നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്"
"ചരിത്രബോധമുള്ള ഒരു സമൂഹത്തിനു മാത്രമേ നല്ലൊരു നാളെ കെട്ടിപടുക്കാൻ കഴിയൂ"
പങ്കെടുക്കുക വിജയിപ്പിക്കുക
Sunday, 19 May 2013
വർണ്ണോത്സവം
ദേശീയബാലസംഘo പാലക്കാട്ഏരിയകമ്മിറ്റിസംഘടിപി ച്ച വർണ്ണോത്സവം,സ: ഇകെനായനാർഅനുസ്മരണചിത്രരചനാമത് സര൦പി എം.ജി.എച്ച്.എസ്,എസ്പാലക്കാട്
അനുസ്മരണപ്രഭാഷണംഎൻ എൻകൃഷ്ണദാസ്
LP വിഭാഗം
1st ആദർഷ്മോഹൻ(പാലക്കാട്)))
1st ആദർഷ്മോഹൻ(പാലക്കാട്)))
2nd ആദിഷ.കെ(ഒലവക്കോടെ)
3rd മന്യ എം(മാട്ടുമന്ത,ചെന്ദൊടു)
UP വിഭാഗം
1st നിജുരാജ്(ചെട്ടിതെരുവ്,ടൌണ്പാ ലക്കാട് )
1st നിജുരാജ്(ചെട്ടിതെരുവ്,ടൌണ്പാ
2nd അരുണരാജ്(മങ്കര)
3rd ജിത്തിൻ(പറളി)
HS വിഭാഗം
1st നിവിൻരാജ്(ചെട്ടിതെരുവ്,ടൌണ്പാ ലക്കാട് )
2nd അനന്തജിത്(പാലക്കാട് )
3rd അജയ്.എൻ.എസ്(മങ്കര)
HSS വിഭാഗം
1st സംഗീത്(പറളി)
2nd പ്രവീണ്ദാസ്((9(((പറളി)
3rd അഭിജിത്ത്മോഹൻ.കെ(ഒലവക്കോട്)
Monday, 29 April 2013
ദേശിയ ബാലസംഘം 75ആം വാർഷികാഘോഷം
വർണ്ണോൽസവം

Registration form
NAME
ADRESS
DATE OF BIRTH
AGE
2012-13 Accademic year studied school and classpls Mail to the adress balasangampalakkad@gmail.com
Subscribe to:
Posts (Atom)









































