Saturday, 28 December 2013

Sunday, 7 July 2013

അറിയിപ്പ്

അറിയിപ്പ് 

ചരിത്രോത്സവം-ബാലസംഘം 


ചരിത്രോത്സവം-ബാലസംഘം  പാലക്കാട് ഏരിയ  പഠനക്യാമ്പ് ജൂലൈ 13,14 തീയതികളിൽ പറളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്നതാണ് 

  • ജാതി-മതത്തിനെതിരെ മനുഷ്യർ 
  • ഇരുനാഴി മണ്ണിന്
  •  കേരളം മലയാളികളുടെ  മാതൃഭൂമി
  • ചരിത്രത്തിലെ കുട്ടികൾ
  • പ്രാദേശിക ചരിത്ര നിർമാണ മത്സരം
  • കളികൾ എന്നിവ ക്യാമ്പിൽ  ചര്ച്ചചെയ്യും 

"നിങ്ങളോർക്കുക  നിങ്ങളെങ്ങനെ നിങ്ങളായെന്ന്"

"ചരിത്രബോധമുള്ള  ഒരു സമൂഹത്തിനു മാത്രമേ നല്ലൊരു നാളെ കെട്ടിപടുക്കാൻ കഴിയൂ"

പങ്കെടുക്കുക വിജയിപ്പിക്കുക 








Sunday, 19 May 2013


വർണ്ണോത്സവം 

ദേശീയബാലസംഘo പാലക്കാട്‌ഏരിയകമ്മിറ്റിസംഘടിപിച്ച  വർണ്ണോത്സവം,സ: ഇകെനായനാർഅനുസ്മരണചിത്രരചനാമത്സര൦പി എം.ജി.എച്ച്.എസ്,എസ്പാലക്കാട് 
അനുസ്മരണപ്രഭാഷണംഎൻ എൻകൃഷ്ണദാസ്‌ EX.MP നടത്തി, ചിത്രരചനാമത്സര൦ ചിത്രകാരൻബിജുദേവ്ഉദ്ഘാടനംചെയ്തു , ഏരിയ പ്രസിഡണ്ട്‌  ശ്യാംദാസ്‌അധ്യക്ഷതവഹിച്ചയോഗത്തിൽജില്ലാസെക്രട്ടറി  രണതീഷ് ഏരിയ കണ്‍വീനർ എൻ.മോഹനൻ എന്നിവർ   ട്രോഫിൾ സമ്മാനിച്ചു,  ഏരിയ സെക്രട്ടറി ഷനോജ് സ്വാഗതവും ഏരിയ വൈസ് പ്രസിഡണ്ട്‌ രേഷ്മ നന്ദിയും പറഞ്ഞു 
LP വിഭാഗം
1st ആദർഷ്മോഹൻ(പാലക്കാട്‌)))
2nd ആദിഷ.കെ(ഒലവക്കോടെ)
3rd  മന്യ എം(മാട്ടുമന്ത,ചെന്ദൊടു)
UP  വിഭാഗം
1st നിജുരാജ്(ചെട്ടിതെരുവ്,ടൌണ്‍പാലക്കാട്‌ )
2nd അരുണരാജ്(മങ്കര)
3rd ജിത്തിൻ(പറളി)
HS വിഭാഗം
1st നിവിൻരാജ്(ചെട്ടിതെരുവ്,ടൌണ്‍പാലക്കാട്‌ ) 
2nd അനന്തജിത്(പാലക്കാട്‌ )
3rd അജയ്.എൻ.എസ്(മങ്കര)
HSS വിഭാഗം 
1st സംഗീത്(പറളി)
2nd പ്രവീണ്‍ദാസ്‌((9(((പറളി)
3rd അഭിജിത്ത്മോഹൻ.കെ(ഒലവക്കോട്)   




































Monday, 29 April 2013

ദേശിയ ബാലസംഘം 75ആം വാർഷികാഘോഷം

വർണ്ണോൽസവം

സഖാവ്.ഇ കെ നായനാർ അനുസ്മരണചിത്ര രചന മത്സരം (ജലച്ചായം)

2013  മെയ്‌ 19നു രാവിലെ  9.30ന് പാലക്കാടു പി എം ജി  എച് എസ് എസ്ഇൽ  വച്ച് നടക്കുന്നു LP UP HS HSS എന്നിവിഭാഗങ്ങലയിട്ടാണ്  മത്സരങ്ങൽനടകുന്നതു മത്സരവിജയികൾക്ക് ട്രോഫികൾ സ്പോണ്സർ ചെയ്തിട്ടുള്ളത്‌ TMT PRINCE STEEALS ആണ്
നിബന്ധനകൾ
പാലക്കാട് മുനിസിപലിടി , മങ്കര,പറളി,പിരായിരി,എന്നി പഞ്ചായത്തുകളിൽ താമസികുന്നവരും 5 വയസുമുതൽ  18 വയസ്സ് വരെ ഉള്ള ആർക്കു൦ പങ്കെടുക്കാം   രെജിസ്റ്റ്രഷൻ  ഫീസ് 10രൂപ  15/5/2013 മുൻപ്‌ പേര് രെജിസ്റ്റർ ചെയണം ചിത്രരചനക്കുള്ള പേപ്പർ മാത്രം നല്കുന്നതാണ് ചായങ്ങൾ ബ്രഷുകൾ തുടങ്ങയവ കൊണ്ടുവരണ്ടതാണ് 
CONTACT NO.9447035780 , 9847768245
Registration form 
NAME
ADRESS
DATE OF BIRTH
AGE
2012-13 Accademic year studied school and  classpls Mail to the adress balasangampalakkad@gmail.com
വേനൽ  തുമ്പി കലാജാഥ


വേനൽ  തുമ്പി കലാജാഥ മങ്കര ഉത്ഘാടനം പാലക്കാട്‌ ഏരിയ  സ്വീകരണ കേന്ദ്രങൾ [മങ്കര (മഞ്ഞക്കര),പിരായി (ഉണ്ണിരാംകുന്ന്),പറളി (ഇടത്തര),വലിയഅങ്ങാടി(വെണ്ണകര),യാക്കര(പുതിയകളം),ഒലവക്കോട് (മുരുകണി),ടൌണ്‍(സെൽവപാളയം)]